2025 ജൂൺ മാസത്തെ ആകാശം
എൻ.സാനുശാസ്ത്രലേഖകൻ, അമച്ച്വർ അസ്ട്രോണമർലൂക്ക എഡിറ്റോറിയൽ ബോർഡംഗംFacebookYoutubeEmailWebsite മഴമേഘങ്ങള്‍ മറയ്ക്കുന്നില്ലങ്കില്‍ അതി മനോഹരമായ ആകാശ കാഴ്ചകളാണ് ജൂൺ മാസത്തില്‍ കാണാന്‍ കഴിയുന്നത്. മനോഹര നക്ഷത്രരാശികളായ ചിങ്ങം, വൃശ്ചികം; ഒറ്റ നക്ഷത്രങ്ങളായ ചിത്ര, തൃക്കേട്ട, ചോതി എന്നിവ...
ഭൂമിയിലെത്തിയ വിരുന്നുകാർ 6
കേൾക്കാം നേരം നന്നായി വെളുത്തു. അച്ഛനും അമ്മയും മാമനുമൊന്നും കാണാതെ ഉണ്ണിക്കുട്ടനും അമ്മുക്കുട്ടിയും കൂടി ഡങ്കായിയേയും ഇങ്കായിയേയും മുറിയിൽ ഒളിപ്പിച്ചിരിക്കയാണ്. ആമിനക്കുട്ടിയും അൻസാറുമൊക്കെ വന്നിട്ടുവേണം എല്ലാവർക്കും കൂടി പുറത്തുകടക്കാൻ. “എന്താ രണ്ടാളും കൂടി പതിവില്ലാതെ...