ഡോ. ഒലി ഹാൻസൺ – ബഹുരാഷ്ട്ര രാക്ഷസനെ മുട്ടുകുത്തിച്ച ധീരനായ പോരാളി
ബഹുരാഷ്ട്രമരുന്നുകമ്പനികളുടെ അധാർമ്മികമായ വിപണനതന്ത്രങ്ങൾക്കെതിരായി ഐതിഹാസികമായ പോരാട്ടം നയിച്ച ജനകീയഡോക്ടറായിരുന്നു ഡോ. ഒലി ഹാൻസൺ. അദ്ദേഹം കാൻസർരോഗം ബാധിച്ച് 1985 മേയ് 23-ന് സ്വീഡനിലെ സ്റ്റോക്ക് ഹോമിൽ നിര്യാതനായി. ജനകീയ ആരോഗ്യനയത്തിനും ജനകീയ ഔഷധനയത്തിനുംവേണ്ടി സമരം...