തൊഴിലാളിവർഗ്ഗ ശാസ്ത്രം? ലിസെങ്കോയെക്കുറിച്ച്
ശാസ്ത്രസാങ്കേതികവിദ്യകളുടെ മേലാളന്മാർ ഭരണകൂടങ്ങളിൽ വലിയ സ്വാധീനം ചെലുത്തുന്ന അമേരിക്കൻ സാഹചര്യത്തിൽ (മസ്ക്-ട്രമ്പ് ബന്ധങ്ങളും മറ്റുമോർക്കുക) ലിസെങ്കോയിലേക്ക് ഈ പുസ്തകത്തിലൂടെയുള്ള തിരിഞ്ഞുനോട്ടത്തിന് പ്രസക്തിയുണ്ട്.