ഭൂമിയിലെത്തിയ വിരുന്നുകാർ – അധ്യായം 2

രെ ഏതോ ഗ്രഹത്തിൽനിന്ന് കാപ്പാട് കടപ്പുറത്ത് രാത്രിയിൽ വന്നിറങ്ങിയ ഡങ്കായിയും ഇങ്കായിയും മുടി വെട്ടിക്കാൻ ബാർബറെ തെരഞ്ഞ് മുക്കുവക്കുടിലിലെത്തിയത് കഴിഞ്ഞ ആഴ്ച്ച കേട്ടില്ലേ.. രണ്ടാംഭാഗം കേൾക്കാം

പൂക്കളുടെ ‘സമ്മതം’: തേനീച്ചകൾ പഠിപ്പിക്കുന്ന പാഠം!

പ്രകൃതിയിലെ ചെറിയ ജീവികളായ തേനീച്ചകളും ശലഭങ്ങളും നമ്മെ അത്ഭുതപ്പെടുത്തും. അവ സമ്മതത്തിൻ്റെ കാര്യത്തിൽ മാതൃകാപരമായ സ്വഭാവമാണ് കാണിക്കുന്നത്! അതെങ്ങനെയാണ് പൂക്കളും തേനീച്ചകളും തമ്മിൽ ഈ ‘സമ്മതം’ കൈമാറുന്നത്? നമുക്ക് നോക്കാം

2025 മെയ് മാസത്തെ ആകാശം

തലയ്ക്കുമുകളിൽ ചിങ്ങം, വടക്ക് സപ്തർഷിമണ്ഡലം, തെക്ക് തെക്കൻ കുരിശ്, കൂടാതെ പ്രധാനപ്പെട്ട ഒറ്റ നക്ഷത്രങ്ങളായ ചിത്ര, ചോതി, സിറിയസ്സ്, തിരുവാതിര എന്നിവയെ മെയ് മാസം സന്ധ്യാകാശത്തു കാണാനാകും.

Close