Jugular Venous Pulse: ഹൃദയ രോഗ നിർണയത്തിലേക്കുള്ള ഒരു ജാലകം
ജഗുലർ വീനസ് പൾസ് അളക്കുന്നതിനായി ഒരു പുതിയ അൾട്രാസൗണ്ട് അടിസ്ഥാനമാക്കിയ മാർഗവും ഉപകരണവും വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഈ സാങ്കേതിക വിദ്യയുടെ പ്രവർത്തനക്ഷമതയും കൃത്യതയും 65 മനുഷ്യ പങ്കാളികളിൽ പരിശോധിക്കുകയും തൃപ്തികരമായ വശങ്ങൾ ഉറപ്പുവരുത്തുകയും ചെയ്തിട്ടുണ്ട്. ഈ സാങ്കേതിക വിദ്യ ഭാവിയിലെ ഹൃദയാരോഗ്യ മൂല്യനിർണ്ണയത്തിനും മാനദണ്ഡങ്ങൾ സ്ഥാപിക്കാനും സഹായകരമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2024 നവംബർ 9 കുസാറ്റിൽ വെച്ച് നടന്ന എറണാകുളം റിജിയൺ കേരള സയൻസ് സ്ലാമിൽസ്ലാമിൽ അനുഗ്രഹ അന്ന തോമസ് (Cochin University of Science and Technology.) – നടത്തിയ അവതരണം.
ഓട്ടിസം – അറിയേണ്ട കാര്യങ്ങൾ
ഡോ.പി എൻ എൻ പിഷാരടിശിശുരോഗ വിദഗ്ധൻമുൻപ്രസിഡണ്ട്,ഐ എ പി (ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ്) കേരളശാഖFacebookEmail ഏപ്രിൽ രണ്ട് ലോകമെമ്പാടും ഓട്ടിസം ബോധവത്ക്കരണദിനമായി ആചരിച്ചുവരുന്നു.2007 ഡിസംബറിൽ ഐക്യരാഷ്ട്രസഭ വോട്ടിനിടാതെതന്നെ അംഗീകരിച്ച ഒരു പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണു്...
വൃക്ഷായുർവേദവും ശാസ്ത്രവും
വൃക്ഷായുർവേദം ഏതു അളവ് വെച്ച്
നോക്കിയാലും അശാസ്ത്രീയമാണ്.
പരീക്ഷണങ്ങൾക്കോ സാമാന്യ ബുദ്ധിക്കോ വഴങ്ങാത്തതാണ്”വൃക്ഷായുർവേദം”
ബാറ്ററികളുടെ ഊർജക്ഷമത വർദ്ധിപ്പിക്കാനുള്ള ഒരു അന്വേഷണം
ഊർജസംഭരണ ഉപകരണം എന്ന നിലയിൽ ബാറ്ററികളുടെ പങ്ക് ഇന്നത്തെ ലോകത്തു അദ്വതീയമാണ്. വലിപ്പം, ഭാരം, ഊർജക്ഷമത, സുരക്ഷ തുടങ്ങി ബാറ്ററികളുടെ ഓരോ ഘടകവും അത്യധികം പ്രാധാന്യമർഹിക്കുന്നതാണ്. ഇവയൊക്കെ മെച്ചപ്പെടുത്താൻ ലോകത്ത് എമ്പാടും ഗവേഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ബാറ്ററികളുടെ ഊർജക്ഷമത ഒരു Electro-Catalyst ഉപയോഗിച്ച് എങ്ങനെ വർധിപ്പിക്കാം എന്നാണ് എന്റെ അന്വേഷണം. 2024 നവംബർ 9 കുസാറ്റിൽ വെച്ച് നടന്ന എറണാകുളം റിജിയൺ കേരള സയൻസ് സ്ലാമിൽസ്ലാമിൽ അനുഗ്രഹ അന്ന തോമസ് (Cochin University of Science and Technology.) – നടത്തിയ അവതരണം.