മൂന്നുവട്ടം ഇടിച്ച ഗാലക്സിയും അതിൽ പിറന്ന സൂര്യനും – വഴിക്കുരുക്കിൽപ്പെട്ട പൂവ് 39 – പരമ്പര അവസാനിക്കുന്നു

രചന: മനോജ് കെ. പുതിയവിള, ചിത്രീകരണം, ആനിമേഷൻ: സുധീർ പി. വൈ. ശബ്ദം നല്കിയവർ: ഷംസിയട്ടീച്ചർ : ആർദ്ര സുശീൽ പൂവ് : ഹരിനന്ദ് വി.

ആഴക്കടൽ മണൽഖനനത്തിന്റെ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ

ആഴക്കടൽ മണൽ ഖനനത്തെക്കുറിച്ച് സമഗ്രമായി വിലയിരുത്തുന്നു. ആഴക്കടൽ മണൽ ഖനനമുണ്ടാക്കുന്ന സാമൂഹിക, പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ച് വിശദീകരിക്കുന്നു. കൊല്ലം കടൽത്തീരത്തിന്റെ ജൈവ ആവാസ വ്യവസ്ഥയുടെ പ്രാധാന്യത്തെക്കുറിച്ച് ചർച്ച ചെയ്യുന്നു.

മറ്റുള്ള ജീവികൾ ഈ ലോകത്തെ എങ്ങനെയായിരിക്കാം അറിയുന്നുണ്ടാകുക ?

ഡ് യോങ് എന്ന ശാസ്ത്രലേഖകന്റെ ‘An Immense World: How Animal Senses Reveal the Hidden Realms Around Us’ എന്ന പുസ്തകം, ഈ മാന്ത്രിക ലോകത്തിലേക്കുള്ള ഒരു യാത്രയാണ്. 2022-ൽ പ്രസിദ്ധീകരിച്ച ഈ പുസ്തകം, മൃഗങ്ങളുടെ ഇന്ദ്രിയ ലോകത്തെക്കുറിച്ചുള്ള അന്വേഷണമാണ്.

നിഴൽ കാണ്മാനില്ല !!!

സൂര്യൻ നിഴലില്ലാത്ത നിമിഷങ്ങൾ സമ്മാനിക്കുന്ന ദിവസങ്ങള്‍ (Zero Shadow Day) ഏപ്രിലിൽ കേരളത്തിലൂടെ  കടന്നുപോകുന്നു. ഈ ദിവസങ്ങളിൽ ഭൂമിയുടെ ചുറ്റളവും വ്യാസവും അളക്കാം. ഒപ്പം ലൂക്കയുടെ നിഴലില്ലാനേരം – ഫോട്ടോഗ്രഫി മത്സരത്തിൽ പങ്കെടുക്കാം.

ഓക്സ്ഫഡിലെ ഡോഡോയും അത്ഭുതലോകത്തെ ആലിസും

“പണ്ട് പണ്ട് ഓക്സ്ഫഡിൽ ഡോഡോയും ആലിസും കണ്ടുമുട്ടി.” 
ഇത് കഥയല്ല, ശരിക്കും നടന്നതാണ്. പക്ഷേ, ഡോഡോയ്ക്ക് ജീവനില്ലായിരുന്നു. ആലിസ് അന്ന് അത്ഭുതലോകത്തിലെ പെൺകുട്ടിയായിട്ടുമില്ല. ആദ്യം ഡോഡോയെക്കുറിച്ച് പറയാം. അതുകഴിഞ്ഞ് ആലിസിനെക്കുറിച്ചും.

ഇ-മാലിന്യ സംസ്കരണം – വളരുന്ന വ്യവസായത്തിന്റെ ഇരുണ്ടമുഖം

വടക്കുകിഴക്കൻ ഡൽഹിയിലെ ഷാദാര ജില്ലയിൽ സ്ഥിതി ചെയ്യുന്ന സീലംപൂർ ഇന്ത്യയിലെ ഏറ്റവും വലിയ ഇ-മാലിന്യ വിപണികളിൽ ഒന്നാണ്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 50,000 -ലധികം അസംഘടിത തൊഴിലാളികൾ ഇവിടെ തൊഴിൽ ചെയ്യുന്നു. മാലിന്യസംസ്കരണ രംഗത്ത്...

വംശനാശം സംഭവിച്ച ഡയർ ചെന്നായ മടങ്ങിവന്നോ ?

ചരിത്രത്തിൽ  ആദ്യമായി ഒരു വംശനാശം സംഭവിച്ച ഒരു ജീവിയെ തിരികെ കൊണ്ടുവരുന്നതിൽ വിജയം കൈവരിച്ചു എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അമേരിക്കയിലെ ഡാളസ് ആസ്ഥാനമായുള്ള ബയോടെക് കമ്പനിയായ കൊളോസൽ ബയോസയൻസസ്. ഏകദേശം 12,500 വർഷങ്ങൾക്ക് മുമ്പ് വംശനാശം...

Close