സംസാരിക്കാൻ സാധിക്കുന്ന വാഹനങ്ങൾ അഥവാ Connected vehicles

നമ്മൾ യാത്ര ചെയ്യുമ്പോൾ നമ്മുടെ ചുറ്റുപാടും ഉളള മനുഷ്യരോട് സംസാരിക്കാറില്ലെ? എന്നാൽ അതുപോലെ നമ്മുടെ വാഹനങ്ങളും അവയുടെ ചുറ്റുപാടും ആയിട്ട് സംസാരിച്ചാലോ ? എങ്ങനെ ഉണ്ടാകും. ചിന്തിച്ചിട്ടുണ്ടോ? ട്രാഫിക് സുരക്ഷയും ട്രാഫിക് നിയത്രണവും മെച്ചപ്പെടുത്താൻ ശാസ്ത്രഞ്ജർ പുതുതായി കണ്ടെത്തിയ സങ്കേതിക മുന്നേറ്റമാണ് connected vehicles. ഇത്തരം വാഹനങ്ങൾ നമ്മുടെ നിരത്തുകളിൽ നിലവിൽ വന്നാൽ പൊതുസമൂഹത്തിൽ എന്ത് മാറ്റം വരും? നമുക്ക് ഒന്ന് അന്വേഷിക്കാം. 2024 നവംബർ 9 കുസാറ്റിൽ വെച്ച് നടന്ന എറണാകുളം റിജിയൺ കേരള സയൻസ് സ്ലാമിൽസ്ലാമിൽ സൂസൻ എൽദോസ്( (IIT Madras Chennai) – നടത്തിയ അവതരണം.

ആര്യഭട്ട @ 50 : ഉപഗ്രഹ സാങ്കേതികവിദ്യ ഇന്ത്യയുടെ 50 വർഷങ്ങൾ – LUCA TALK

ആര്യഭട്ട @ 50 ഇന്ത്യയുടെ ആദ്യ കൃത്രിമ ഉപഗ്രഹം ആര്യഭട്ട വിക്ഷേപിച്ചിട്ട് 50 വർഷം പൂർത്തിയാകുകയാണ്. ഇന്ത്യ കൈവരിച്ച ബഹിരാകാശ നേട്ടങ്ങൾക്ക് തുടക്കമിട്ട ചരിത്രസംഭവമായിരുന്നു ആര്യഭട്ടയുടെ വിക്ഷേപണം. ഐ.എസ്.ആർ.ഒ നിർമ്മിച്ച ആര്യഭട്ട 1975 ഏപ്രിൽ 19-നു സോവിയറ്റ് യൂണിയനാണ്‌...

ഭൗമദിനം – നമ്മുടെ ഊർജ്ജഭാവി – LUCA TALK

ഭൗമദിനം 2025 ന്റെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടൽ സംഘടിപ്പിക്കുന്ന LUCA TALK – ൽ അപർണ മർക്കോസ് (ഗവേഷക, പോണ്ടിച്ചേരി യൂണിവേഴ്സിറ്റി) നമ്മുടെ ഊർജ്ജഭാവി എന്ന വിഷയത്തിൽ സംസാരിക്കുന്നു. 2025 ഏപ്രിൽ 22 രാത്രി 7.30 ന് ഗുഗിൾ മീറ്റിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നതിനായി രജിസ്റ്റർ ചെയ്യാം. പങ്കെടുക്കാനുള്ള ലിങ്ക് ഇ-മെയിൽ / വാട്സാപ്പ് മുഖേന അയച്ചുതരുന്നതാണ്.

മൂന്നുവട്ടം ഇടിച്ച ഗാലക്സിയും അതിൽ പിറന്ന സൂര്യനും – വഴിക്കുരുക്കിൽപ്പെട്ട പൂവ് 39 – പരമ്പര അവസാനിക്കുന്നു

രചന: മനോജ് കെ. പുതിയവിള, ചിത്രീകരണം, ആനിമേഷൻ: സുധീർ പി. വൈ. ശബ്ദം നല്കിയവർ: ഷംസിയട്ടീച്ചർ : ആർദ്ര സുശീൽ പൂവ് : ഹരിനന്ദ് വി.

ആഴക്കടൽ മണൽഖനനത്തിന്റെ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ

ആഴക്കടൽ മണൽ ഖനനത്തെക്കുറിച്ച് സമഗ്രമായി വിലയിരുത്തുന്നു. ആഴക്കടൽ മണൽ ഖനനമുണ്ടാക്കുന്ന സാമൂഹിക, പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ച് വിശദീകരിക്കുന്നു. കൊല്ലം കടൽത്തീരത്തിന്റെ ജൈവ ആവാസ വ്യവസ്ഥയുടെ പ്രാധാന്യത്തെക്കുറിച്ച് ചർച്ച ചെയ്യുന്നു.

മറ്റുള്ള ജീവികൾ ഈ ലോകത്തെ എങ്ങനെയായിരിക്കാം അറിയുന്നുണ്ടാകുക ?

ഡ് യോങ് എന്ന ശാസ്ത്രലേഖകന്റെ ‘An Immense World: How Animal Senses Reveal the Hidden Realms Around Us’ എന്ന പുസ്തകം, ഈ മാന്ത്രിക ലോകത്തിലേക്കുള്ള ഒരു യാത്രയാണ്. 2022-ൽ പ്രസിദ്ധീകരിച്ച ഈ പുസ്തകം, മൃഗങ്ങളുടെ ഇന്ദ്രിയ ലോകത്തെക്കുറിച്ചുള്ള അന്വേഷണമാണ്.

നിഴൽ കാണ്മാനില്ല !!!

സൂര്യൻ നിഴലില്ലാത്ത നിമിഷങ്ങൾ സമ്മാനിക്കുന്ന ദിവസങ്ങള്‍ (Zero Shadow Day) ഏപ്രിലിൽ കേരളത്തിലൂടെ  കടന്നുപോകുന്നു. ഈ ദിവസങ്ങളിൽ ഭൂമിയുടെ ചുറ്റളവും വ്യാസവും അളക്കാം. ഒപ്പം ലൂക്കയുടെ നിഴലില്ലാനേരം – ഫോട്ടോഗ്രഫി മത്സരത്തിൽ പങ്കെടുക്കാം.

Close