എം.ജി.എസ്. – കേരളചരിത്ര രചന സംവാദാത്മകമാക്കിയ ധിഷണാശാലി
കേരളത്തിലെ ഏറ്റവും ജനകീയനായ ചരിത്രകാരനാരെന്നതിനുള്ള സംശയരഹിതമായ ഉത്തരമായിരുന്നു എംജിഎസ് എന്ന ത്രൈയക്ഷരി. സൈന്റിഫിക്കായി കേരള ചരിത്രം രചിക്കുക എന്ന പൂർവമാതൃകകൾ ഇല്ലാത്തതും അതീവ ശ്രമകരവുമായ ജോലി ഏറ്റെടുത്ത് ചരിത്രരചനയിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവന്നു അദ്ദേഹം.