ഭൂമിയിലെത്തിയ വിരുന്നുകാർ – നോവൽ ആരംഭിക്കുന്നു

കേൾക്കാം ഭൂമിയിലെത്തിയ വിരുന്നുകാർ, രചന : ജനു , അവതരണം : ഇ.എൻ.ഷീജ നിലാവുള്ള രാത്രി. ഇരമ്പലോടെ ഒരു ബഹിരാകാശ വാഹനം കോഴിക്കോടിനടുത്ത് കാപ്പാട് കടപ്പുറത്ത് വന്നിറങ്ങി. അതിൽനിന്ന് രണ്ടു യാത്രക്കാർ പുറത്തിറങ്ങി. വലിയ...

ഭൂകമ്പത്തിന്റെ ശാസ്ത്രവും ചരിത്രവും

ഭൂകമ്പങ്ങൾ ഭൂമിയോടൊപ്പം പിറന്നതാണെങ്കിലും അവ എന്തുകൊണ്ട് എന്നതിന് ശാസ്ത്രീയ വിശകലനങ്ങൾ ലഭ്യമായിത്തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. ഇന്ത്യയിലാകട്ടെ, അത്തരം അറിവുകൾ തുലോം വിരളമാണുതാനും. ഈയൊരു സാഹചര്യത്തിലാണ് പ്രസിദ്ധ ഭൗമശാസ്ത്രജ്ഞരായ ഡോ. കുശലാ രാജേന്ദ്രനും ഡോ.സി പി രാജേന്ദ്രനും ചേർന്നെഴുതിയ ‘മുഴങ്ങുന്ന ഭൂമി: ഭൂകമ്പങ്ങളുടെ ഇന്ത്യൻ കഥ (The Rumbling Earth, The story of Indian Earthquakes) എന്ന ഗ്രന്ഥം പ്രസക്തമാകുന്നത്. 

Close