അക്ഷയ തൃതീയ- ജ്വല്ലറികളും മാധ്യമങ്ങളും ചേര്‍ന്ന് സൃഷ്ടിച്ച അന്ധവിശ്വാസം

അക്ഷയതൃതീയയടക്കമുളള അന്ധവിശ്വാസങ്ങളുടെ വിശ്വാസപരവും സാമ്പത്തികവുമായ പിന്തുണയോടെയാണ് സ്വര്‍ണ്ണാസക്തി ഇന്ന് മലയാളി മനസ്സുകളെ കീ‍ഴടക്കുന്നത്. ഇതിനെ ചെറുക്കാന്‍ ബാധ്യത്ഥരായ മാധ്യമങ്ങള്‍ അക്ഷയ തൃതീയ എന്ന അന്ധവിശ്വാസത്തിന്‍റെ പ്രചാരകരായി അധഃപ്പതിക്കുന്നതാണ് ഏറ്റവും ദയനീയമായ കാ‍ഴ്ച.

ഹബിളിന് 35 വയസ്സ്

15 വർഷം ആയുസ്സ് കണക്കാക്കിയിരുന്ന ഹബിൾ ഇപ്പോൾ 35 വയസ്സ് പിന്നിടുകയാണ്. 1.7 ദശലക്ഷം നിരീക്ഷണങ്ങളിലൂടെ 22,000-ലധികം ഗവേഷണ പ്രബന്ധങ്ങൾക്ക് ഹബിൾ വഴിയൊരുക്കി. 35-ാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി നാസ നാല് പുതിയ ചിത്രങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. പ്ലാനറ്ററി നെബുല NGC 2899, ഗാലക്സി NGC 5335, റോസെറ്റ് നെബുല, മാർസ് എന്നിവയാണ് പുതിയ ചിത്രങ്ങൾ.

ഫോറൻസിക് സൈക്യാട്രിയുടെ ആവശ്യകത

കുറ്റകൃത്യങ്ങൾ ചെയ്യുന്നയാളിന്റെ മനോനില വിശകലനം ചെയ്യുന്നതെങ്ങനെയെന്ന് വിശദീകരിക്കുന്നു. ആധുനിക ഫോറൻസിക് സൈക്യാട്രി വിവിധ മേഖലകളിൽ നേടിയ അറിവുകളെന്തെല്ലാമെന്ന് വ്യക്തമാക്കുന്നു. ഫോറൻസിക് സൈക്യാട്രിയിലെ അടിസ്ഥാന തത്വങ്ങളെക്കുറിച്ച് വിശദീകരിക്കുന്നു.

Close