എംഎസ്‌സി വിദ്യാർത്ഥികൾക്ക് കുസാറ്റിൽ ഇന്റേൺഷിപ്പ് അവസരം
കൊച്ചിൻ ശാസ്ത്രസാങ്കേതിത സർവ്വകലാശാലയിലെ (കുസാറ്റ്) സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റി (C-SiS) 2025-ലെ അന്താരാഷ്ട്ര ക്വാണ്ടം സയൻസ് ആൻഡ് ടെക്നോളജി വർഷം (IYQ) ആഘോഷത്തിന്റെ ഭാഗമായി സയൻസ് കമ്മ്യൂണിക്കേഷൻ ഇന്റേൺഷിപ്പ് പ്രോഗ്രാം പ്രഖ്യാപിച്ചു. കുസാറ്റിന്റെ വിവിധ വകുപ്പുകൾ, ലൂക്ക...