K2-18b: കണ്ടെത്തലുകളും ജീവന്റെ സാധ്യതയും

ഭൂമിക്കപ്പുറം ജീവന്റെ സാന്നിധ്യം തേടുന്ന മനുഷ്യന്റെ അന്വേഷണം നൂറ്റാണ്ടുകളായി തുടരുകയാണ്. 124 പ്രകാശവർഷം അകലെ, ചിങ്ങം(Leo) നക്ഷത്രരാശിയിൽ സ്ഥിതി ചെയ്യുന്ന K2-18b എന്ന ബഹിർഗ്രഹത്തെക്കുറിച്ചുള്ള (exoplanet) പുതിയ കണ്ടെത്തലുകൾ ശാസ്ത്രലോകത്ത് വലിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്.

Close