ആര്യഭട്ട @ 50 – ഇന്ത്യൻ ഉപഗ്രഹ സാങ്കേതികവിദ്യയുടെ 50 വർഷങ്ങൾ
ഇന്ത്യയുടെ ആദ്യത്തെ ഉപഗ്രഹം ആര്യഭട്ട വിക്ഷേപിച്ചിട്ട് ഇന്നേയ്ക്ക് കൃത്യം 50 വഷം പിന്നിടുന്നു. അമ്പതാണ്ട് കാലത്തെ ഇന്ത്യയുടെ ഉപഗ്രഹ സാങ്കേതികവിദ്യാരംഗത്തെ മുന്നേറ്റങ്ങളെക്കുറിച്ച് പി.എം.സിദ്ധാര്‍ത്ഥൻ എഴുതുന്നു
ഫോറൻസിക് പോസ്റ്റ്മോർട്ടം പരിശോധന
പോസ്റ്റ്മോർട്ടം പരിശോധന എന്താണെന്നും അവയുടെ പ്രാധാന്യമെന്താണെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭ്യമാകുന്നതിന്റെ നടപടികളെന്തെല്ലാമെന്നും വിശദീകരിക്കുന്നു. പോസ്റ്റ്മോർട്ടം എന്തിനാണെന്നും അതിന്റെ നിയമവശങ്ങളെന്താണെന്നും വ്യക്തമാക്കുന്നു.
ഗണിത ഒളിമ്പ്യാഡിൽ സഞ്ജന ചാക്കോയ്ക്ക് വെള്ളിമെഡൽ
ലോകമെമ്പാടുമുള്ള പെൺകുട്ടികൾ മാറ്റുരയ്ക്കുന്ന ഗണിത ഒളിമ്പ്യാഡിൽ മലയാളി പെൺകുട്ടി സഞ്ജനചാക്കോയ്ക്ക് വെള്ളിമെഡൽ. 56 രാജ്യങ്ങളിൽ നിന്നുള്ള സ്കൂൾ വിദ്യാർത്ഥിനികൾ പങ്കെടുത്ത മത്സരത്തിലായിരുന്നു ഈ നേട്ടം.