കാലം തെറ്റുന്നുവോ കണിക്കൊന്നയ്ക്കും?

കഠിനമായ സാഹചര്യങ്ങളെപ്പോലും അതിജീവിക്കാൻ കഴിവുള്ള കണിക്കൊന്ന, മാറുന്ന കാലാവസ്ഥയോടും പൊരുത്തപ്പെട്ട് ഇനിയും നമ്മുടെ വിഷുവാഘോഷത്തിനു സുവർണ്ണശോഭ പകരുമെന്ന് നമുക്കു പ്രത്യാശിക്കാം.  എന്നാൽ ഈ പ്രത്യാശ നിലനിൽക്കണമെങ്കിൽ, പ്രകൃതിയുടെ താളം ഇനിയും തെറ്റാതിരിക്കാൻ, നമ്മുടെ ഭൂമിയെ സംരക്ഷിക്കാൻ ആഗോളതാപനത്തിനും കാലാവസ്ഥാവ്യതിയാനത്തിനും കാരണമാകുന്ന പ്രവർത്തനങ്ങൾ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. കണിക്കൊന്ന നൽകുന്ന ഈ മഞ്ഞക്കാർഡ് ഒരു മുന്നറിയിപ്പായി കണ്ട് പ്രകൃതി സംരക്ഷണത്തിനായി നമുക്കോരോരുത്തർക്കും പ്രവർത്തിക്കാം

ഏപ്രിൽ 14 – ക്വാണ്ടം ദിനം

ഏപ്രിൽ 14 - ലോക ക്വാണ്ടം ദിനം ലോക ക്വാണ്ടം ദിനം ഏപ്രിൽ 14-ന് ആഘോഷിക്കുന്നു. ഇത് പ്ലാങ്കിന്റെ സ്ഥിരാങ്കത്തിന്റെ (Planck’s Constant) ഇലക്ട്രോൺ - വോൾട്ട് സെക്കൻഡ് യൂണിറ്റിലുള്ള മൂല്യത്തിൻ്റെ ആദ്യ മൂന്ന്...

Close