2025 ഏപ്രിൽ മാസത്തെ ആകാശം

വേട്ടക്കാരൻ, ചിങ്ങം, സപ്ത‍ർഷിമണ്ഡലം തുടങ്ങി എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്ന താരാഗണങ്ങളും സിറിയസ്സ്, തിരുവാതിര, അഗസ്ത്യൻ, ചിത്ര, ചോതി തുടങ്ങിയ നക്ഷത്രങ്ങളും ഏപ്രിൽ മാസത്തെ ആകാശക്കാഴ്ചകളാണ്. ലൈറിഡ്സ് ഉൽക്കാവർഷവും നിഴലില്ലാദിനവും ഈ മാസമാണ്. വ്യാഴം, ചൊവ്വ എന്നീ ഗ്രഹങ്ങളെ സന്ധ്യാകാശത്ത് കാണാനുമാകും.

മെറി ഗോ റൗൺ‌ഡിൽ കയറിയ സൗരയൂഥം – വഴിക്കുരുക്കിൽപ്പെട്ട പൂവ് 38

രചന: മനോജ് കെ. പുതിയവിള, ചിത്രീകരണം, ആനിമേഷൻ: സുധീർ പി. വൈ. ശബ്ദം നല്കിയവർ: ഷംസിയട്ടീച്ചർ : ആർദ്ര സുശീൽ പൂവ് : ഹരിനന്ദ് വി. കേൾക്കാം ആകാശഗംഗയിൽ ഭ്രമണം ചെയ്യുന്ന സൗരയൂഥം അതോടൊപ്പം...

Close