ഗട്ട്-ബ്രെയിൻ ആക്സിസ് : മസ്തിഷ്ക ആരോഗ്യത്തിലേക്കുള്ള താക്കോൽ
നമ്മുടെ ദഹനവ്യവസ്ഥ കേവലം ഭക്ഷണം സംസ്കരിക്കുക മാത്രമല്ല ചെയ്യുന്നത്- അത് നമ്മുടെ ചിന്തകളെയും വികാരങ്ങളെയും ഓർമ്മയെയും സ്വാധീനിക്കുന്ന ഒരു സങ്കീർണ്ണമായ നിയന്ത്രണ കേന്ദ്രം കൂടിയാണ്.
എഥനോൾ ഉത്പാദനം വർധിപ്പിക്കുന്നത് എന്തിന് ?
എഥനോൾ ഉൽപാദനം ഇന്ത്യയിൽ വൻ തോതിൽ വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. 2014 ൽ ഉൽപാദനശേഷി 421 കോടി ലിറ്റർ ആയിരുന്നത് 10 വർഷം കൊണ്ട് (2024) 1685 കോടി ലിറ്റർ ആയി ഉയർന്നു.
വൈകിയോടുന്ന മാസങ്ങളും വേഷം മാറുന്ന ധ്രുവനും – വഴിക്കുരുക്കിൽപ്പെട്ട പൂവ് 34
രചന: മനോജ് കെ. പുതിയവിള, ചിത്രീകരണം, ആനിമേഷൻ: സുധീർ പി. വൈ. ശബ്ദം നല്കിയവർ: ഷംസിയട്ടീച്ചർ : ആർദ്ര സുശീൽ പൂവ് : ഹരിനന്ദ് വി. മൃഗങ്ങളുടെയുംമറ്റും രൂപങ്ങളുള്ള 12 നക്ഷത്രരാശികൾ ഒരു ദേശീയപാതപോലെ...
ആരാണ് ടി.കെ.രാധ ?
ഫിസിക്സിലെ അതികായരായ ജൂലിയൻ ഷ്വിങ്ഗർ, അബ്ദസ് സലാം (ഇരുവരും നൊബേൽ പുരസ്കാരം നേടിയവർ) എന്നിവരുടെ ഒപ്പം നടക്കുന്ന ഈ മലയാളി വനിതയെ നിങ്ങൾക്ക് അറിയുമോ? ഇല്ലെങ്കിൽ അറിയണം. ഇവരാണ് തയ്യൂർ കൃഷ്ണൻ രാധ എന്ന ടി.കെ. രാധ.
സമത്വവും തുല്യതയും വനിതാദിനാചരണത്തിന്റെ പശ്ചാത്തലത്തിൽ
വിജ്ഞാന സമ്പദ് വ്യവസ്ഥയിലേക്കും വിജ്ഞാനസമൂഹത്തിലേക്കും മുന്നേറുന്ന കേരളത്തിൽ ലിംഗസമത്വമെന്നത് അനിവാര്യമായും സാധിച്ചെടുക്കേണ്ട ഒരു ലക്ഷ്യമാണ്.
പ്രമേഹരോഗികളിൽ മുറിവുണങ്ങാനായി ഡ്രസ്സിംഗ് – Kerala Science Slam
പ്രമേഹരോഗികളിൽ മുറിവുണക്കൽ മെച്ചപ്പെടുത്തുന്നതിന് ഫെറുലിക് ആസിഡ് അടങ്ങിയ ആൾജിനേറ്റ് ഡയാൽഡിഹൈഡ് ജലാറ്റിൻ ഹൈഡ്രോജല്ലിൽ ആണ് എന്റെ ഗവേഷണം. 2024 നവംബർ 16 തിരുവനന്തപുരം ഗവ. വിമൺസ് കോളേജിൽ വെച്ച് നടന്ന തിരുവനന്തപുരം റിജിയൺ കേരള സയൻസ് സ്ലാമിൽ ഫാത്തിമ റുമൈസ (Maulana Azad Senior Research Fellow, Department of Biochemistry, University of Kerala) – നടത്തിയ അവതരണം.
അറബിക്കടലിലെ വർധിക്കുന്ന അതിശക്തമായ ചുഴലിക്കാറ്റുകൾ: മനുഷ്യ നിർമ്മിത കാലാവസ്ഥാ വ്യതിയാനത്തിന്റെ ബാക്കിപത്രങ്ങൾ
അന്തരീക്ഷത്തിലും കടലിലും നിരവധി ഘടകങ്ങൾ അനുകൂലമാകുമ്പോൾ മാത്രമാണ് ചുഴലിക്കാറ്റ് എന്ന ലോ – പ്രഷർ സിസ്റ്റം (മധ്യഭാഗത്ത് ന്യൂനമർദ്ദം ഉള്ള സിസ്റ്റം) രൂപപ്പെടുന്നത്. അവയിൽ ചില ഘടകങ്ങളെയും ആഗോളതാപനം മൂലം അവയിൽ ഉണ്ടാകുന്ന മാറ്റങ്ങളെ പറ്റിയുമാണ് ഈ ലേഖനത്തിൽ പ്രതിപാദിക്കുന്നത്.
Kerala Amateur Astronomers Congress 2025 -Register NOW
കേരളത്തിലെ വാനനിരീക്ഷകർ ഒത്തുചേരുന്നു ഹാലി ധൂമകേതുവിനെ സ്വീകരിച്ച് നാം തുടങ്ങിയ ജനകീയ ജ്യോതിശ്ശാസ്ത്ര പ്രചരണ പ്രവർത്തനങ്ങൾ നാല് പതിറ്റാണ്ടിലെത്തി നിൽക്കുകയാണ്. ഇന്ന് കേരളമങ്ങോളമിങ്ങോളം ധാരാളം വാനനിരീക്ഷകരുണ്ട്. ടെലസ്കോപ്പ് ഉപയോഗിച്ചും അല്ലാതെയുമുള്ള വാനനിരീക്ഷണക്ലാസുകളും ധാരാളമായി നടക്കുന്നു....