മൈക്രോപ്ലാസ്റ്റിക്ക് ആന്റിമൈക്രോബിയൽ പ്രതിരോധം സൃഷ്ടിക്കുന്നു

അടുത്തിടെയുള്ള പഠനങ്ങൾ തെളിയിച്ചത് മൈക്രോപ്ലാസ്റ്റിക്കിൻ്റെ പ്രതലത്തിൽ ബയോഫിലിം (പ്രതലത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന സൂക്ഷ്മാണുക്കളുടെ ഒരു കൂട്ടം), രാസ മാലിന്യങ്ങൾ എന്നിവയുടെകൂടെ, AMR ജീനുകളും അടങ്ങിയിട്ടുണ്ടെന്നാണ്. ഇതുമൂലം അണുബാധകൾ ചികിത്സിക്കാൻ പ്രയാസകരമോ അസാധ്യമോ ആകുന്നു.

Close