ഡോഡോയും ഇന്ത്യയും തമ്മിലെന്ത്?

ഇന്ന് ജീവിച്ചിരിക്കുന്ന പ്രാവുകളിൽ ഡോഡോയുടെ ഏറ്റവും അടുത്ത ബന്ധു ആന്റമാൻ-നിക്കോബാർ ദ്വീപുകളിലും മറ്റ് ചില ദക്ഷിണ പൂർവേഷ്യൻ ദ്വീപുകളിലും കണ്ടുവരുന്ന നിക്കോബാർ പ്രാവാണത്രെ. അങ്ങനെ ഇന്ത്യയ്ക്ക് ഒരു ഡോഡോ ബന്ധം കൂടി! 

ചരിത്രത്തിലെ അസത്യവഴികൾ

ഡോ.യു.നന്ദകുമാർചെയർപേഴ്സൺ, കാപ്സ്യൂൾ കേരളലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംEmail പക്വവും കുറ്റമറ്റതുമായ ഭാഷ മനുഷ്യ സമൂഹത്തിന്റെ സ്വപ്നമാണ്. അങ്ങനെയൊരു ഭാഷ സൃഷ്ടിക്കാനുള്ള ശ്രമത്തിലായിരുന്നു മനുഷ്യർ. നിലവിലുള്ള ഭാഷകൾക്ക് കോട്ടങ്ങളുണ്ടെങ്കിലും പ്രായോഗിക തലത്തിൽ നമ്മുടെ പുരോഗതിക്ക് ഈ...

2025-ലെ ആബേൽ പുരസ്കാരം: സമമിതി സിദ്ധാന്തത്തെ പുനർനിർവചിച്ച മസാകി കഷിവാരയ്ക്ക്

2025-ലെ ആബേൽ പുരസ്കാരം ജപ്പാനിലെ പ്രശസ്ത ഗണിതശാസ്ത്രജ്ഞനായ മസാകി കഷിവാരയ്ക്ക് (Masaki Kashiwara) ലഭിച്ചു. ഗണിതശാസ്ത്രത്തിലെ ഏറ്റവും ഉന്നതമായ അംഗീകാരമായി കണക്കാക്കപ്പെടുന്ന ഈ പുരസ്കാരം ഒരു ജാപ്പനീസ് പൗരന് ആദ്യമായാണ് നൽകപ്പെടുന്നത്. 78-കാരനായ കഷിവാര, ക്യോട്ടോ യൂണിവേഴ്സിറ്റിയിലെ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാത്തമാറ്റിക്കൽ സയൻസസിൽ (RIMS) പ്രവർത്തിക്കുന്ന പ്രൊഫസറാണ്.

Close