ചെമ്പരത്തിയുടെ നിഗൂഢ കഥ
ചെമ്പരത്തി... മലയാളിയുടെ ഗൃഹാതുരത്വത്തിന്റെ ഒരു മുദ്ര. അലങ്കാര സസ്യങ്ങളിൽ എന്നും ആദ്യത്തേത്. വീട്ടുവളപ്പിൽ ഒരു ചെമ്പരത്തിയെങ്കിലും നട്ടുപിടിപ്പിക്കുക എന്നത് എത്രയോ കാലങ്ങളായി മലയാളിയുടെ ശീലമാണ്. അതുകൊണ്ടുതന്നെ ഓണക്കാലത്ത് നാടൻ പൂക്കളങ്ങളിലും ഒഴിച്ചുകൂടാനാവാത്ത പൂവാണ് നമ്മുടെ...