ഭൗമ മണിക്കൂർ 2025
രു കാലത്ത് പരിസ്ഥിതി വേദികളിലും ശാസ്ത്രവേദികളിലും മാത്രം ഒതുങ്ങിയിരുന്ന ആഗോള താപനവും കാലാവസ്ഥാവ്യതിയാനവും ഇന്ന് നമ്മുടെ ഓരോരുത്തരുടെയും ദൈനംദിന ജീവിതത്തിൽ പ്രതിഫലിച്ചു തുടങ്ങിയിരിക്കുന്നു. ഇതിനെ നേരിടാനായി WWF എന്ന അന്താരാഷ്ട്ര പ്രകൃതി സംരക്ഷണ സംഘടന തുടങ്ങിയ ഒരു പ്രതീകാത്മക പ്രചാരണ പരിപാടിയാണ് “എർത്ത് അവർ” അഥവാ “ഭൗമ മണിക്കൂർ”.
ആദിമമനുഷ്യരെ ഓടിച്ച കാലാവസ്ഥ – വഴിക്കുരുക്കിൽപ്പെട്ട പൂവ് 35
രചന: മനോജ് കെ. പുതിയവിള, ചിത്രീകരണം, ആനിമേഷൻ: സുധീർ പി. വൈ. ശബ്ദം നല്കിയവർ: ഷംസിയട്ടീച്ചർ : ആർദ്ര സുശീൽ പൂവ് : ഹരിനന്ദ് വി. “ആകും.” ഉത്തരധ്രുവത്തിൽ ഭൂമിയുടെ ആക്സിസിനുനേരെ നക്ഷത്രം ഇല്ലാതാകും...