സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് ഒരു എത്തിനോട്ടം – Kerala Science Slam
ശബ്ദം ഉപയോഗിച്ചു വെള്ളത്തിനടിയിലെ ചിത്രം എടുക്കുന്ന സാങ്കേതിക വിദ്യയെ കുറിച്ചാണ് എന്റെ ഗവേഷണം. 2024 നവംബർ 9 കുസാറ്റിൽ വെച്ച് നടന്ന എറണാകുളം റിജിയൺ കേരള സയൻസ് സ്ലാമിൽസ്ലാമിൽ മിമിഷ മേനകത്ത് (Indian Institute of Technology...