സമത്വവും തുല്യതയും വനിതാദിനാചരണത്തിന്റെ പശ്ചാത്തലത്തിൽ

വിജ്ഞാന സമ്പദ് വ്യവസ്ഥയിലേക്കും വിജ്ഞാനസമൂഹത്തിലേക്കും മുന്നേറുന്ന കേരളത്തിൽ ലിംഗസമത്വമെന്നത് അനിവാര്യമായും സാധിച്ചെടുക്കേണ്ട ഒരു ലക്ഷ്യമാണ്.

പ്രമേഹരോഗികളിൽ മുറിവുണങ്ങാനായി ഡ്രസ്സിംഗ് – Kerala Science Slam

പ്രമേഹരോഗികളിൽ മുറിവുണക്കൽ മെച്ചപ്പെടുത്തുന്നതിന് ഫെറുലിക് ആസിഡ് അടങ്ങിയ ആൾജിനേറ്റ് ഡയാൽഡിഹൈഡ് ജലാറ്റിൻ ഹൈഡ്രോജല്ലിൽ ആണ് എന്റെ ഗവേഷണം. 2024 നവംബർ 16 തിരുവനന്തപുരം ഗവ. വിമൺസ് കോളേജിൽ വെച്ച് നടന്ന തിരുവനന്തപുരം റിജിയൺ കേരള സയൻസ് സ്ലാമിൽ ഫാത്തിമ റുമൈസ (Maulana Azad Senior Research Fellow, Department of Biochemistry, University of Kerala) – നടത്തിയ അവതരണം.

Close