ഇന്ത്യയും ഗവേഷണ സാധ്യതകളും
ഇന്ത്യയിലെ ചില സർവകലാശാലകളിൽ ഗവേഷണത്തിന്റെ പേരിൽ നടക്കുന്ന അസാന്മാർഗിക രീതികളെ തുറന്നു കാണിക്കുന്നു. ഇന്ത്യയിലുള്ള വിവിധ വ്യാജ ജേർണലുകളുടെ പ്രവർത്തനങ്ങളെ പരിചയപ്പെടുത്തുന്നു. ഗവേഷണ മേഖലയിൽ വരുത്തേണ്ട മാറ്റങ്ങൾ നിർദേശിക്കുന്നു.
സത്യാനന്തര കാലഘട്ടത്തിൽ ശാസ്ത്ര ഗവേഷണങ്ങളിലെ അസാന്മാർഗിക പ്രവർത്തനങ്ങൾ
ശാസ്ത്ര ഗവേഷണ മേഖലയിൽ നടക്കുന്ന അസാന്മാർഗിക പ്രവണതകളെക്കുറിച്ച് ചർച്ചചെയ്യുന്നു. നൈതികതയില്ലാത്ത ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുന്നതു വഴിയുണ്ടാകുന്ന സാമൂഹിക പ്രത്യാഘാതങ്ങളെക്കുറിച്ച് വിശദീകരിക്കുന്നു. ആഗോളതലത്തിൽ ഗവേഷണ പ്രബന്ധങ്ങൾ പിൻവലിക്കുന്നതിന്റെ സാഹചര്യം വിശദീകരിക്കുന്നു.
ശാസ്ത്രബോധ പ്രചാരണം ഒരു പ്രസ്ഥാനമാകണം
സമൂഹത്തിൽ ശാസ്ത്രബോധ പ്രചാരണം നടത്തേണ്ടതിന്റെ ആവശ്യകത വിശദമാക്കുന്നു. ശാസ്ത്രബോധത്തിനായുള്ള വിവിധ പ്രഖ്യാപനങ്ങളെക്കുറിച്ച് വിവരിക്കുന്നു. ശാസ്ത്രബോധ പ്രചാരണം ഒരു പ്രസ്ഥാനമായി വളർത്തിക്കൊണ്ടുവരാനുള്ള നിർദേശങ്ങൾ മുന്നോട്ടുവെയ്ക്കുന്നു.
അതിർവരമ്പുകൾ മായുന്ന ശാസ്ത്ര മേഖലകൾ – NSD TALK
ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് യുവസമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വെബിനാറിൽ അതിർവരമ്പുകൾ മായുന്ന ശാസ്ത്ര മേഖലകൾ എന്ന വിഷയത്തിൽ മലയാള ശാസ്ത്രസാഹിത്യകാരനും ശാസ്ത്രജ്ഞനും എഴുത്തുകാരനും ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് ചിക്കാഗോ എന്നിവിടങ്ങളില്‍ അധ്യാപകനുമായ എതിരന്‍ കതിരവന്‍ സംസാരിക്കുന്നു. 2025,ഫെബ്രുവരി 28, വെള്ളിയാഴ്ച ,രാത്രി 8.00 PM ന് നടത്തപ്പെടുന്ന ഈ പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.