പ്രമേഹവും അന്ധതയും പിന്നെ ആർട്ടിഫിഷ്യൽ ഇന്റലിജൻസും – Kerala Science Slam
പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രമേഹം മൂലമുണ്ടാകുന്ന കാഴ്ച്ചപ്രശ്നങ്ങളെ നേരത്തെ കണ്ടെത്താനാകുമോ ?. 2024 ഡിസംബർ 14ന് IIT പാലക്കാട് വെച്ചുനടന്ന കേരള സയൻസ് സ്ലാമിൽ ഡോ. ദീപ വി. (School of Artificial Intelligence and Robotics M G University Kottayam) – നടത്തിയ അവതരണം.