ഫിസിക്സിനെന്താ പരിണാമത്തിൽ കാര്യം..?
അപ്പൊ, ഇനി എപ്പോഴെങ്കിലും ജീവിതം ഒരുപാട് കലുഷിതമായി പോകുന്നു എന്ന് തോന്നിയാൽ, കുറച്ചു സൂര്യപ്രകാശത്തെ ഒന്ന് കൈനീട്ടി പിടിച്ചു നോക്കൂ. ഒരുമാതിരി പ്രതിസന്ധികളെ ഒക്കെ ചെറുക്കാനുള്ളത് അവിടെ നിന്നും കിട്ടും. ഓരോരോ പ്രകാശരശ്മികളും നമ്മളോട് പറയും – “നിങ്ങളോർക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്!”