വേണം വളർത്തുമൃഗങ്ങൾക്കും ദന്തപരിചരണം

വളർത്തുമൃഗങ്ങളിലെ ദന്തസംരക്ഷണ പ്രക്രിയ ആരംഭിക്കുന്നത് അവയുടെ വായയിലെ വിശദമായ പരിശോധനയിലൂടെയാണ്. അവയ്ക്ക് ആദ്യത്തെ പല്ലുകൾ വന്നു തുടങ്ങുമ്പോൾ മുതൽ തന്നെ ഡോക്ടറെ കാണുകയും ദന്തപരിചരണ മാർഗങ്ങൾ അവലംബിക്കുകയും വേണം.

Close