അറിയാനൊത്തിരി ബാക്കി – ഒരു ഹൃസ്വചിത്രം
“അറിയാനൊത്തിരി ബാക്കി” എന്നത് 25 മിനിട്ട് ദൈർഘ്യമുള്ള ഒരു ഹൃസ്വചിത്രമാണ്. വീട്ടിനുള്ളിൽ വന്ന് കൂടുവച്ച മുനിയ വർഗത്തിൽപ്പെട്ട ആറ്റക്കറുപ്പൻ എന്ന കിളിയെ കുറിച്ചുള്ളതാണിത്. കൂടാതെ പക്ഷികളുടെ പൊതുവായ ചില സ്വഭാവ സവിശേഷതകളെപ്പറ്റിയും ഇതിൽ പ്രതിപാദിക്കുന്നുണ്ട്.