ബൗദ്ധിക സ്വത്ത് സംരക്ഷണവും പേറ്റന്റും
. ഒരു രാജ്യം അവരുടെ രാജ്യത്തെ ബൗദ്ധിക സമ്പത്തിനെ സംരക്ഷിക്കുന്നതിന് ശക്തവും അതേസമയം അന്തർദേശീയമായി അംഗീകരിക്കപ്പെട്ട നിയമവും പ്രായോഗിക രീതികളും അനുവർത്തിക്കുന്നു.
ക്യാൻസർ രോഗികളുടെ ഹൃദയാരോഗ്യത്തിന് കൂണുകളോ ? – Kerala Science Slam
ഹിമാലയ ചൈന ഭാഗങ്ങളിലായി കാണപ്പെടുന്ന മോർഷെല്ല എസ്ക്യൂലെന്റ അഥവാ ‘ഗുച്ചി’ എന്ന ഭക്ഷണയോഗ്യമായ കൂണിന്റെ ഹൃദയസംരക്ഷണപാടവത്തെയും അതിന്റെ പ്രവർത്തനത്തെ കുറിച്ചും ഉള്ള അവതരണം. 2024 ഡിസംബർ 14ന് IIT പാലക്കാട് വെച്ചുനടന്ന കേരള സയൻസ് സ്ലാമിൽ സ്നേഹ ദാസ് (Amala Cancer Research Centre Society Amala Nagar, Thrissur) – നടത്തിയ അവതരണം. കേരള സയൻസ് സ്ലാമിൽ ഒന്നാം സ്ഥാനം ലഭിച്ചത് ഈ അവതരണത്തിനായിരുന്നു.