ഫിസിക്സ് നൊബേൽ പുരസ്കാരം 2024 – നിർമിതബുദ്ധിയുമായി ബന്ധപ്പെട്ട ഗവേഷണത്തിന്
2024-ലെ ഫിസിക്സ് നോബെൽ പുരസ്കാരം നിർമിതബുദ്ധിയുമായി ബന്ധപ്പെട്ട ഗവേഷണത്തിന്. അർട്ടിഫിഷ്യൽ ന്യൂറൽ നെറ്റ് വർക്ക് ഉപയോഗിക്കുന്ന മെഷീൻ ലേണിംഗ് സങ്കേതങ്ങൾ വികസിപ്പിച്ചതിനാണ് യു.എസ്. ഗവേഷകനായ ജോൺ ഹോപ്ഫീൽഡ് (John J Hopfield) കാനഡക്കാരനായ ജെഫ്രി ഹിൻ്റൺ (Geoffrey E. Hinton) എന്നിവർക്ക് 2024 ലെഫിസിക്സിനുള്ള നൊബേൽ പുരസ്കാരം ലഭിച്ചത്.
കാർബൺ ക്രെഡിറ്റും കുറെ അനുബന്ധ വർത്തമാനങ്ങളും-1
ഡോ. സി ജോർജ്ജ് തോമസ് എഴുതുന്ന ക്ലൈമറ്റ് ഡയലോഗ് പംക്തിയുടെ എട്ടാം ഭാഗം
മൈക്രോ ആർ.എൻ.എ-യ്ക്ക് വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരം
ആർ.എൻ.എ യെ തേടി വീണ്ടുമിതാ നൊബേൽ പുരസ്കാരം. വൈദ്യശാസ്ത്രത്തിനുള്ള 2023 ലെ നൊബേൽ പുരസ്കാരം എം.ആർ. എൻ.എ വാക്സിനുമായി ബന്ധപ്പെട്ട പഠനങ്ങൾക്കായിരുന്നെങ്കിൽ 2024 ലേത് മൈക്രോ ആർ.എൻ.എ-ക്കാണ്.
മെഡിസിൻ നൊബേൽ പുരസ്കാരം 2024 – മൈക്രോ ആർ.എൻ.എ.യുടെ കണ്ടെത്തലിന്
ഈ വർഷത്തെ വൈദ്യശാസ്ത്ര നൊബേൽ ഒക്ടോബർ 7 ന് ഇന്ത്യൻ സമയം 3 PM ന് പ്രഖ്യാപിക്കും. വീഡിയോ തത്സമയം കാണാം.
സബ്ക്രിട്ടിക്കൽ ഫിഷൻ റിയാക്‌ടറുകൾ
ആണവനിലയങ്ങളിൽ സ്വീകരിച്ചിട്ടുള്ള ആധുനിക സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചും ആണവമാലിന്യ സംസ്‌കരണത്തിന്റെ നൂതന സങ്കേതങ്ങളെക്കുറിച്ചും വിശദമാക്കുന്ന ലേഖനം.
മോഡുലാർ റിയാക്‌ടറുകൾ – ആണവോർജത്തിന്റെ നൂതനമായ സാധ്യതകൾ
വൈദ്യുതോൽപാദനത്തിൽ ആണവോർജത്തിന്റെ ആധുനിക സാധ്യതകളിലേക്ക് വിരൽ ചൂണ്ടുന്ന ലേഖനം. സ്‌മാൾ മോഡുലാർ റിയാക്ടറുകളുടെ പ്രാധാന്യവും അവയുടെ പ്രയോഗരീതിയും വിശദീകരിക്കുന്നു.
അത്ര ഡാർക്കാണോ ന്യൂക്ലിയർ എനർജി ?
ഭാവി ഊർജസാധ്യതകളിൽ ആണവോർജത്തിന്റെ പ്രാധാന്യം വിശദമാക്കുന്ന ലേഖനം.
നൊബേൽ പുരസ്കാരം 2024 – പ്രഖ്യാപനം ഒക്ടോബർ 7 മുതൽ
ഈ വർഷത്തെ നൊബേൽ സമ്മാന പ്രഖ്യാപനങ്ങൾ ഒക്ടോബർ 7 മുതൽ 14 വരെ നടക്കും. ലൂക്കയിൽ തത്സമയം കാണാം. ശാസ്ത്ര നൊബേലുകളുടെ പ്രഖ്യാപന ശേഷം ലൂക്കയിൽ വിശദമായ ലേഖനവും LUCA TALK അവതരണവും ഉണ്ടായിരിക്കുന്നതാണ്