കേരള സയൻസ് സ്ലാം ഫൈനലിലേക്ക്

ഡോ.ഡാലി ഡേവിസ്കൺവീനർകേരള സയൻസ് സ്ലാം അക്കാദമിക് കമ്മിറ്റിFacebookLinkedinEmail അധ്വാനത്തോളം പ്രധാനമാണ് അറിവ് എന്നതാണ് ഒരു വിജ്ഞാന സമൂഹത്തിൻ്റെ പ്രത്യേകത. ഇവിടെ ജനങ്ങളുടെ സമൃദ്ധിക്കും ക്ഷേമത്തിനും വേണ്ടി അറിവ് നിർമ്മിക്കുകയും പങ്കിടുകയും ഉപയോഗിക്കുകയും ചെയ്യും. നിർമ്മിക്കപ്പെടുന്ന...

ചന്ദ്രൻ കയറി ഗ്രഹം ആയാൽ…! – വഴിക്കുരുക്കിൽപ്പെട്ട പൂവ് 21

രചന: മനോജ് കെ. പുതിയവിള, ചിത്രീകരണം, ആനിമേഷൻ: സുധീർ പി. വൈ. ശബ്ദം നല്കിയവർ: ഷംസിയട്ടീച്ചർ : ആർദ്ര സുശീൽ പൂവ് : ഹരിനന്ദ് വി.

2024 ഡിസംബറിലെ ആകാശം

മദ്ധ്യാകാശത്ത് ചതുരം വരച്ച് ഭാദ്രപഥം; ശുക്രനും വ്യാഴവും ശനിയും ചൊവ്വയും തീർക്കുന്ന ഗ്രഹഘോഷയാത്ര;  ഉദിച്ചുവരുന്ന വേട്ടക്കാരൻ; പടിഞ്ഞാറു തിരുവോണം… താരനിബിഡവും ഗ്രഹസമ്പന്നവുമാണ് 2024 ഡിസംബറിലെ സന്ധ്യാകാശം. വാനനിരീക്ഷണം ആരംഭിക്കുന്നവർക്ക് ഉചിതമായ സമയം കൂടിയാണ് ഡിസംബർ

കാലാവസ്ഥാ ഉച്ചകോടി – ബക്കുവിലും കുടനിവർത്താത്ത കാലാവസ്ഥാ ഫണ്ട്

രാജ്യങ്ങളുടെ ക്ലൈമറ്റ് ആക്ഷൻ എട്ടിലെ പശുവായി തുടരും.  ബക്കുവിലും കുടനിവർത്താതെ പോയ  ക്ലൈമറ്റ് ഫിനാൻസ് ചർച്ചകൾ  ക്ലൈമറ്റ് ജസ്റ്റിസിനെ തന്നെയാണ് നിരാകാരിക്കുന്നത്

ജൈവവൈവിധ്യ ഉടമ്പടിയും പൂർത്തീകരിക്കാതെ അവസാനിച്ച COP 16 ഉം

ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ഫ്രെയിംവർക്ക് കൺവെൻഷന്  (UNFCC) എന്ന പോലെ ജൈവവൈവിധ്യ ഉടമ്പടിക്കും COP (Conference of the Parties) ഉണ്ട്; രണ്ട് വർഷം കൂടുമ്പോഴാണ് എന്ന് മാത്രം.

COP 29 ഉം കാലാവസ്ഥാ രാഷ്ട്രീയവും

കാലാവസ്ഥാ പ്രതിസന്ധി തരണം ചെയ്യാനുള്ള സാമ്പത്തിക കാര്യങ്ങൾക്ക് പ്രാധാന്യമുള്ള ഒരു ഉച്ചകോടി എന്ന നിലയിലാണ് COP 29 വിഭാവനം ചെയ്യപ്പെട്ടത്.കാലാവസ്ഥാവ്യതിയാനത്തെ നേരിടാനാവശ്യമായ സാങ്കേതികവിദ്യകൾ വികസിപ്പിക്കാനും ദുരന്ത സാഹചര്യങ്ങളോടൊപ്പം ജീവിക്കാനാവശ്യമായ ക്രമീകരണങ്ങൾക്കും വേണ്ടിവരുന്ന ധനസമാഹരണത്തെ കേന്ദ്രീകരിച്ചായിരുന്നു ഉച്ചകോടിയിൽ പ്രധാനമായും ചർച്ചകൾ നടന്നത്.

ഓളത്തിൽ ഒഴുകുന്ന സെക്കൻഡ് സൂചി – വഴിക്കുരുക്കിൽപ്പെട്ട പൂവ് 20

രചന: മനോജ് കെ. പുതിയവിള, ചിത്രീകരണം, ആനിമേഷൻ: സുധീർ പി. വൈ. ശബ്ദം നല്കിയവർ: ഷംസിയട്ടീച്ചർ : ആർദ്ര സുശീൽ പൂവ് : ഹരിനന്ദ് വി. “രണ്ടും ശരിയാ.” ഷംസിയട്ടീച്ചർ പറഞ്ഞു. “ഞാൻ നേരത്തേ...

Close