എന്തുകൊണ്ട് ഒളിമ്പിക്സിൽ ഇന്ത്യ ഓടിത്തോൽക്കുന്നു ?
ഡോ.യു.നന്ദകുമാർചെയർപേഴ്സൺ, കാപ്സ്യൂൾ കേരളലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംEmail എന്തുകൊണ്ട് ഒളിമ്പിക്സിൽ ഇന്ത്യ ഓടിത്തോൽക്കുന്നു ? ഒളിമ്പിക്സ് നമുക്ക് സന്തോഷിക്കാനുള്ള വക നല്കാറില്ല. റിയോ ഡി ജനീറോ (Rio de Janeiro, Brazil, 2016) പട്ടണത്തിൽ നടന്ന...
ജനാധിപത്യം സംസാര വിഷയമാകുമ്പോൾ
നാമിപ്പോൾ ജനാധിപത്യത്തെ കുറിച്ച് സംസാരിക്കുന്ന കാലമാണ്. എന്താണ് ജനാധിപത്യമെന്നും എന്തെല്ലാമല്ലെന്നും ജനാധിപത്യത്തെ സംരക്ഷിക്കേണ്ടതെങ്ങനെ എന്ന അന്വേഷണവും ഒപ്പമുണ്ട്. എന്നാൽ സാധാരണ പൗരർക്ക് ജനാധിപത്യത്തെ ശക്തിപ്പെടുത്താൻ എന്തെങ്കിലും ചെയ്യാനാവുമോ എന്ന ചോദ്യം അവശേഷിക്കുന്നു. ഏറ്റവും അടിത്തട്ട് മുതൽ അനുഭവപ്പെടേണ്ട ഒന്നാണ് ജനാധിപത്യം എന്നിരിക്കെ, താഴേയ്ക്കിടയിൽ നടക്കുന്ന സാമൂഹിക സംരംഭങ്ങൾ ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിനും രാഷ്ട്രീയ സാമൂഹിക ഭൂമികയെ മെച്ചപ്പെടുത്താനും ഉതകുമോ എന്നുമൊക്കെ ചിന്തിക്കുന്നതിൽ പ്രസക്തിയേറുന്നു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസും മിനിബ്രെയിനും ചേർന്നുള്ള ബയോ കമ്പ്യൂട്ടർ
മസ്‌തിഷ്കത്തിന്റെ യഥാർഥ ഘടനയെയും പ്രവർത്തനങ്ങളെയും അനുകരിക്കുന്നതിൽ നിന്ന് ഓർഗനോയിഡ് വളരെ അകലെയാണെങ്കിലും, ഈ പരീക്ഷണം ‘ബയോ കമ്പ്യൂട്ടറുകളിലേക്കുള്ള’ ഒരു ചുവടുവെപ്പായി കണക്കാക്കാം.
1,121 ക്യുബിറ്റ് ഉള്ള ആദ്യ ക്വാണ്ടം കമ്പ്യൂട്ടിങ് പ്രോസസർ
1,121 ക്യുബിറ്റ് (qubit) അഥവാ ക്വാണ്ടം ബിറ്റുകളുള്ള ആദ്യത്തെ ക്വാണ്ടം കമ്പ്യൂട്ടിങ് പ്രോസസർ IBM പുറത്തിറക്കി.
ഒളിമ്പിക്സിലെ ഭാഗ്യമൃഗങ്ങൾ
ഡോ.പി.കെ.സുമോദൻസുവോളജി അധ്യാപകൻലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംFacebookEmail ഒളിമ്പിക്സിലെ ഭാഗ്യമൃഗങ്ങൾ ഒളിമ്പിക്സിന്റെ ഔദ്യോഗിക ഭാഗ്യചിഹ്നങ്ങളാകാൻ ഭാഗ്യം കിട്ടിയ മൃഗങ്ങളെക്കുറിച്ച് വായിക്കാം പാരീസ് ഒളിമ്പിക്സിന്റെ ഔദ്യോഗിക ‘മാസ്കോട്ട്’ (Mascot) അഥവാ ഭാഗ്യചിഹ്നമാണ് ഫ്രീഷ് (Phryges). ഫ്രഞ്ച് വിപ്ലവവുമായി...
കേരളത്തിലെ ഉരുൾപൊട്ടലും മണ്ണിടിച്ചിലും: ദുരന്തലഘൂകരണ നിർദ്ദേശങ്ങൾ
കേരള സർവകലാശാല പരിസ്ഥിതി ശാസ്ത്ര വകുപ്പ് 2022 മാർച്ച് മാസം പ്രസിദ്ധീകരിച്ചത്.
ഉരുൾപൊട്ടൽ പ്രവചനം സാധ്യമാണോ?
ഗുരുത്വാകർഷണത്തിന്റെ നേരിട്ടുള്ള സ്വാധീനത്തിൽ ഒരു ചരിവിലൂടെ പാറ, ഭൂമി അല്ലെങ്കിൽ അവശിഷ്ടങ്ങൾ പോലുള്ള വസ്തുക്കളുടെ വൻതോതിലുള്ള താഴോട്ടുള്ള ചലനമാണ് മണ്ണിടിച്ചിൽ അഥവാ ഉരുൾപൊട്ടൽ. അവ പെട്ടെന്നോ, സാവധാനത്തിൽ ദീർഘകാലം കൊണ്ടോ സംഭവിക്കാം. ഒരു ചരിവിൽ പ്രവർത്തിക്കുന്ന ഗുരുത്വാകർഷണ ശക്തി ഒരു ചരിവിന്റെ പ്രതിരോധ ശക്തിയെക്കാൾ കൂടുതലാകുമ്പോൾ, ചരിവ് പരാജയപ്പെടുകയും ഉരുൾപൊട്ടൽ സംഭവിക്കുകയും ചെയ്യുന്നു.
ഉരുൾപൊട്ടൽ – അറിഞ്ഞിരിക്കേണ്ടത്
ഉരുൾപൊട്ടലിനു മുൻപ്, ഉരുൾപൊട്ടൽ സമയത്തു, ഉരുൾപൊട്ടലിനു ശേഷം എന്ന ക്രമത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍