നാം എങ്ങനെ , എന്തിന് മരിക്കുന്നു? – ചില ശാസ്ത്രീയ മരണചിന്തകൾ
ഇതിന്റെ ഉത്തരം പലർക്കും പലതായിരിക്കും. നമ്മൾ വളരുന്ന, ജീവിക്കുന്ന സാമൂഹിക സാഹചര്യങ്ങൾക്ക് അനുസരിച്ച് അത് മാറിമറിയും. സാഹിത്യം, തത്ത്വശാസ്ത്രം എന്നിവയിൽ ഇതിനു പല തലങ്ങൾ ഉണ്ട്. എന്നാൽ എന്തായിരിക്കും ശാസ്ത്രം ഇതിന് നല്കുന്ന ഉത്തരം?