വ്യവസ്ഥേം വെള്ളിയാഴ്ചേം ഇല്ലാത്ത വ്യവസ്ഥ! – വഴിക്കുരുക്കിൽപ്പെട്ട പൂവ് 24

രചന: മനോജ് കെ. പുതിയവിള, ചിത്രീകരണം, ആനിമേഷൻ: സുധീർ പി. വൈ. ശബ്ദം നല്കിയവർ: ഷംസിയട്ടീച്ചർ : ആർദ്ര സുശീൽ പൂവ് : ഹരിനന്ദ് വി. “ടീച്ചറേ, ഒരു സംശയംകൂടി.  ബേരിസെന്റർ സൂര്യന്റെ കേന്ദ്രത്തിൽനിന്ന്...

Close