ഇന്ത്യയിലെ വനങ്ങളും വനാവരണവും
‘ഇന്ത്യാ ഫോറസ്റ്റ് സർവേ റിപ്പോർട്ട്’(IFSR) രണ്ടു വർഷം കൂടുമ്പോൾ ഇന്ത്യയിലെ വനങ്ങളുടെ സ്ഥിതി സൂചിപ്പിച്ചു കൊണ്ടു ഇറക്കുന്ന ഒന്നാണ്. ഏറ്റവും പുതിയ ഇന്ത്യാ ഫോറസ്റ്റ് സർവേ റിപ്പോർട്ട് (2023) രണ്ടു വാല്യങ്ങളിലായി പുറത്ത് വന്നിട്ടുണ്ട്, ആദ്യത്തേത് പൊതുവായ സ്ഥിതിയും, രണ്ടാമത്തേത് സംസ്ഥാനങ്ങളുടെ സ്ഥിതിയുമാണ്
സാങ്കേതികജന്മിത്തം? മുതലാളിത്തത്തിന്റെ അന്ത്യം കുറിച്ചതെന്ത് ?
ഇടതുപക്ഷ സാമ്പത്തികശാസ്ത്രവിദഗ്ധനായ യാനിസ് വരൗഫാകിസ് 2024ൽ പ്രസിദ്ധീകരിച്ച ഒരു രചനയാണ് ‘സാങ്കതികജന്മിത്തം’ (technofeudalism) എന്ന പേരിലുള്ള പുസ്തകം. അതിന്റെ ഉപശീർഷകമായിട്ട് അദ്ദേഹം ഉപയോഗിക്കുന്ന ചോദ്യം ‘എന്താണ് മുതലാളിത്തത്തിന് അന്ത്യം കുറിച്ചത്?’ എന്നതാണ്.