സയൻസ് @ 2024 – തിരിഞ്ഞു നോട്ടം
ഓരോ വർഷവും അവസാനിക്കുമ്പോൾ, കഴിഞ്ഞ ദിനങ്ങളിൽ നടന്ന പ്രധാന സംഭവങ്ങളെക്കുറിച്ച് അവലോകനം നടത്താറുണ്ടല്ലോ. 2024-ൽ നടന്ന ചില മികച്ച ശാസ്ത്ര കണ്ടുപിടുത്തങ്ങളിലേക്കും ശ്രദ്ധേയമായ ചില ശാസ്ത്രവാർത്തകളിലേക്കുമുള്ള ഒരു തിരിഞ്ഞുനോട്ടം നടത്താനാണ് ഇവിടെ ശ്രമിക്കുന്നത്.