2024 ഡിസംബറിലെ ആകാശം
മദ്ധ്യാകാശത്ത് ചതുരം വരച്ച് ഭാദ്രപഥം; ശുക്രനും വ്യാഴവും ശനിയും ചൊവ്വയും തീർക്കുന്ന ഗ്രഹഘോഷയാത്ര; ഉദിച്ചുവരുന്ന വേട്ടക്കാരൻ; പടിഞ്ഞാറു തിരുവോണം… താരനിബിഡവും ഗ്രഹസമ്പന്നവുമാണ് 2024 ഡിസംബറിലെ സന്ധ്യാകാശം. വാനനിരീക്ഷണം ആരംഭിക്കുന്നവർക്ക് ഉചിതമായ സമയം കൂടിയാണ് ഡിസംബർ
ശാസ്ത്രവഴിയിൽ പുതുചർച്ചകളുമായി കണ്ണൂർ സയൻസ് സ്ലാം
ശാസ്ത്രജ്ഞരും പൊതുജനങ്ങളും നേരിട്ട് സംവദിക്കാൻ വേദിയൊരുക്കിയ പരിപാടിയിൽ മുന്നൂറിലേറെപേർ പങ്കാളികളായി.