നാം എങ്ങനെ , എന്തിന് മരിക്കുന്നു? – ചില ശാസ്ത്രീയ മരണചിന്തകൾ

ഇതിന്റെ ഉത്തരം പലർക്കും പലതായിരിക്കും. നമ്മൾ വളരുന്ന, ജീവിക്കുന്ന സാമൂഹിക സാഹചര്യങ്ങൾക്ക് അനുസരിച്ച് അത് മാറിമറിയും. സാഹിത്യം, തത്ത്വശാസ്ത്രം എന്നിവയിൽ ഇതിനു പല തലങ്ങൾ ഉണ്ട്. എന്നാൽ എന്തായിരിക്കും ശാസ്ത്രം ഇതിന് നല്കുന്ന ഉത്തരം?

ഒബെലിസ്കുകൾ-ജൈവലോകത്തിലെ പുതിയ അംഗങ്ങൾ

ഡോ.പി.കെ.സുമോദൻസുവോളജി അധ്യാപകൻലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംFacebookEmail അഗ്രഭാഗം പിരമിഡിന്റെ ആകൃതിയുള്ള, വീതി കുറഞ്ഞതും ഉയരം കൂടിയതുമായ സ്തൂപങ്ങളാണ് ഒബെലിസ്കുകൾ (Obelisks). ഇവ  പുരാതന ഈജിപ്തിലെ പ്രശസ്തമായ നിർമ്മിതികളാണ്. ഒബെലിസ്കുകളും ജൈവലോകവുമായുള്ള ബന്ധമെന്താണ്? 2024 ജനുവരിയിൽ ...

വ്യവസ്ഥേം വെള്ളിയാഴ്ചേം ഇല്ലാത്ത വ്യവസ്ഥ! – വഴിക്കുരുക്കിൽപ്പെട്ട പൂവ് 24

രചന: മനോജ് കെ. പുതിയവിള, ചിത്രീകരണം, ആനിമേഷൻ: സുധീർ പി. വൈ. ശബ്ദം നല്കിയവർ: ഷംസിയട്ടീച്ചർ : ആർദ്ര സുശീൽ പൂവ് : ഹരിനന്ദ് വി. “ടീച്ചറേ, ഒരു സംശയംകൂടി.  ബേരിസെന്റർ സൂര്യന്റെ കേന്ദ്രത്തിൽനിന്ന്...

ഇന്ത്യയിലെ വനങ്ങളും വനാവരണവും

‘ഇന്ത്യാ ഫോറസ്റ്റ് സർവേ റിപ്പോർട്ട്’(IFSR) രണ്ടു വർഷം കൂടുമ്പോൾ  ഇന്ത്യയിലെ വനങ്ങളുടെ സ്ഥിതി സൂചിപ്പിച്ചു കൊണ്ടു ഇറക്കുന്ന ഒന്നാണ്. ഏറ്റവും പുതിയ ഇന്ത്യാ ഫോറസ്റ്റ് സർവേ റിപ്പോർട്ട് (2023) രണ്ടു വാല്യങ്ങളിലായി പുറത്ത് വന്നിട്ടുണ്ട്, ആദ്യത്തേത് പൊതുവായ സ്ഥിതിയും, രണ്ടാമത്തേത് സംസ്ഥാനങ്ങളുടെ സ്ഥിതിയുമാണ്

സാങ്കേതികജന്മിത്തം? മുതലാളിത്തത്തിന്റെ അന്ത്യം കുറിച്ചതെന്ത് ?

ഇടതുപക്ഷ സാമ്പത്തികശാസ്ത്രവിദഗ്ധനായ യാനിസ് വരൗഫാകിസ് 2024ൽ പ്രസിദ്ധീകരിച്ച ഒരു രചനയാണ് ‘സാങ്കതികജന്മിത്തം’ (technofeudalism) എന്ന പേരിലുള്ള പുസ്തകം. അതിന്റെ ഉപശീർഷകമായിട്ട് അദ്ദേഹം ഉപയോഗിക്കുന്ന ചോദ്യം ‘എന്താണ് മുതലാളിത്തത്തിന് അന്ത്യം കുറിച്ചത്?’ എന്നതാണ്. 

സയൻസ് @ 2024 – തിരിഞ്ഞു നോട്ടം

ഓരോ വർഷവും അവസാനിക്കുമ്പോൾ, കഴിഞ്ഞ ദിനങ്ങളിൽ നടന്ന പ്രധാന സംഭവങ്ങളെക്കുറിച്ച് അവലോകനം നടത്താറുണ്ടല്ലോ. 2024-ൽ നടന്ന ചില മികച്ച ശാസ്ത്ര കണ്ടുപിടുത്തങ്ങളിലേക്കും ശ്രദ്ധേയമായ ചില ശാസ്ത്രവാർത്തകളിലേക്കുമുള്ള ഒരു തിരിഞ്ഞുനോട്ടം നടത്താനാണ് ഇവിടെ ശ്രമിക്കുന്നത്.

ചുവടുവച്ചു കളിക്കുന്ന സൂര്യൻ ! – വഴിക്കുരുക്കിൽപ്പെട്ട പൂവ് 23

രചന: മനോജ് കെ. പുതിയവിള, ചിത്രീകരണം, ആനിമേഷൻ: സുധീർ പി. വൈ. ശബ്ദം നല്കിയവർ: ഷംസിയട്ടീച്ചർ : ആർദ്ര സുശീൽ പൂവ് : ഹരിനന്ദ് വി. “അല്ല ടീച്ചറേ, ടീച്ചർ പറഞ്ഞതു വച്ച്… ഭൂമീടെ...

ഗ്രീൻ ക്രെഡിറ്റിന്റെ ഭാവി എന്താകും? നഷ്ടപരിഹാര വനവൽക്കരണത്തിന് സംഭവിക്കുന്നതെന്ത്?

ഡോ. സി.ജോർജ്ജ് തോമസ് എഴുതുന്ന ക്ലൈമറ്റ് ഡയലോഗ് പംക്തിയുടെ പത്താംഭാഗം – ഗ്രീൻ ക്രഡിറ്റുമായും നഷ്ടപരിഹാര വനവത്കരണവുമായും ബന്ധപ്പെട്ടു വന്നിട്ടുള്ള പുതിയ ചർച്ചകൾ വിശകലനം ചെയ്യുന്നു

Close