പ്രപഞ്ചം ഉണ്ടായത് ആർക്കു കാണാൻ!? – വഴിക്കുരുക്കിൽപ്പെട്ട പൂവ് 16

രചന: മനോജ് കെ. പുതിയവിള, ചിത്രീകരണം, ആനിമേഷൻ: സുധീർ പി. വൈ. ശബ്ദം നല്കിയവർ: ഷംസിയട്ടീച്ചർ : ആർദ്ര സുശീൽ പൂവ് : ഹരിനന്ദ് വി.  “ചലനം ചലനം പ്രപഞ്ചസത്യംമാനവനിതുകേട്ടുണരട്ടെ!” പൂവ് പാടിക്കൊണ്ടേയിരുന്നു. പാട്ട്...

ഹോ ! ആ ഗ്രഹത്തിന്റെ ഒരവസ്ഥയേ !

217 പ്രകാശവർഷം അകലെയൊരു നക്ഷത്രം. HD 80606 എന്നാണു പേര്. സപ്തർഷി എന്ന നക്ഷത്രഗണത്തെ കണ്ടിട്ടുള്ളവരുണ്ടാകും. ആ ദിശയിലാണ് ഈ നക്ഷത്രം! ഇതിനൊപ്പം മറ്റൊരു നക്ഷത്രംകൂടിയ ഉണ്ട്. HD 80607 എന്നാണു പേര്. പരസ്പരം ചുറ്റിക്കറങ്ങുന്ന ഇരട്ടനക്ഷത്രങ്ങളാണിവ.

Close