സരസമായി സയൻസ് പറയുന്ന 25 അവതരണങ്ങൾ – തിരുവനന്തപുരം റീജിയണൽ സയൻസ് സ്ലാം നവംബർ 16 ന്

ഗവേഷകരിൽ ശാസ്ത്രവിനിമയശേഷി വളർത്താൻ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സയൻസ് പോർട്ടൽ ലൂക്ക സംഘടിപ്പിക്കുന്ന മത്സരമായ ‘കേരള സയൻസ് സ്ലാം 2024’ ജീവൽപ്രധാനമായ ഗവേഷണങ്ങളുടെ ലളിതവും രസകരവും ആകർഷകവുമായ അവതരണംകൊണ്ടു ശ്രദ്ധേയമാകും. അതിന്റെ ആദ്യറൗണ്ടിലെ രണ്ടാമത്തെ മത്സരമാണ് തിരുവനന്തപുരത്തു നടക്കുന്നത്. രാവിലെ 9 30 മുതൽ വൈകിട്ട് 5 30 വരെയാണു പരിപാടി.

നെക്സസ് : വിവരശൃംഖലകളുടെ ചരിത്രം 

ഡോ.ദീപക് പി.അസോ. പ്രൊഫസർ, കമ്പ്യൂട്ടർ സയൻസ് വിഭാഗം, ക്വീൻസ് സർവകലാശാല, യു.കെ. ലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംEmail പ്രമുഖ  എഴുത്തുകാരനായ യുവൽ ഹരാരിയുടെ ഏറ്റവും പുതിയ ഗ്രന്ഥമാണ് 2024 സെപ്റ്റംബറിൽ പുറത്തിറങ്ങിയ “നെക്സസ്: വിവരശൃംഖലകളുടെ...

Close