പിടിക്കപ്പെടും… നിറംമാറ്റത്തിലൂടെ!

പച്ചക്കറികളും പഴങ്ങളും  മറ്റു ഭക്ഷണസാധനങ്ങളും ഭക്ഷ്യയോഗ്യമാണോ എന്ന് അവ വെച്ചിരിക്കുന്ന കവർ നമ്മോട് പറയുകയാണെങ്കിൽ അത് എത്രത്തോളം സൗകര്യമായിരിക്കും? അതാണ് കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ സോഫ്റ്റ് മെറ്റീരിയൽസ് റിസർച്ച് ലാബിലെ പേറ്റന്റ് നേടിയ പുതിയ കണ്ടുപിടുത്തത്തിന്റെ സവിശേഷത.

Close