ഫിസിക്സ് നൊബേൽ പുരസ്കാരം 2024 – നിർമിതബുദ്ധിയുമായി ബന്ധപ്പെട്ട ഗവേഷണത്തിന്

2024-ലെ ഫിസിക്സ് നോബെൽ പുരസ്കാരം നിർമിതബുദ്ധിയുമായി ബന്ധപ്പെട്ട ഗവേഷണത്തിന്. അർട്ടിഫിഷ്യൽ ന്യൂറൽ നെറ്റ് വർക്ക് ഉപയോഗിക്കുന്ന മെഷീൻ ലേണിംഗ് സങ്കേതങ്ങൾ വികസിപ്പിച്ചതിനാണ് യു.എസ്. ഗവേഷകനായ ജോൺ ഹോപ്ഫീൽഡ് (John J Hopfield) കാനഡക്കാരനായ ജെഫ്രി ഹിൻ്റൺ (Geoffrey E. Hinton) എന്നിവർക്ക് 2024 ലെഫിസിക്സിനുള്ള നൊബേൽ പുരസ്കാരം ലഭിച്ചത്.

Close