കുറയ്ക്കാം കുഞ്ഞുങ്ങൾക്ക് സ്ക്രീൻ സമയം, നൽകാം കൂടുതൽ പരസ്പര വ്യവഹാരം
വെറും മാസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞുങ്ങൾ മുതൽ ഓടിക്കളിക്കുന്ന 4 വയസ്സുകാk വരെ മൊബൈലിന്റെയോ ടിവിയുടെയോ സ്ക്രീനിന്റെ മുൻപിൽ ചിലവഴിക്കുന്ന അധികസമയം അവരുടെ സാമൂഹികവും ബുദ്ധിപരവുമായ വളർച്ചയെ ബാധിക്കുമോ ?!
ന്യൂറൽ സാധാരണത്വത്തിന്റെ സാമ്രാജ്യം
മാർക്സിസ്റ്റ് ചിന്താപദ്ധതിയിൽ നിന്നുകൊണ്ട് ന്യൂറൽ വൈവിധ്യം എന്ന ആശയത്തെ വായിക്കുകയും, മാർക്സിസ്റ്റ് വിപ്ലവചിന്തയിൽ ന്യൂറൽ വൈവിധ്യത്തിന് കേന്ദ്രസ്ഥാനമുണ്ട് എന്ന് സമർത്ഥിക്കുകയും ചെയ്യുന്ന ഒരു സുപ്രധാന ഗ്രന്ഥമാണ് റോബർട്ട് ചാപ്മാൻ രചിച്ചു 2023 നവംബറിൽ പ്ലൂട്ടോ പ്രസ് പുറത്തിറക്കിയതുമായ ‘Empire of Normality’ എന്ന രചന. പുസ്തകത്തിലെ ചില അംശങ്ങളെ പരിചയപ്പെടുത്തുവാനാണ് ഈ ലേഖനം, ഇത് പുസ്തകത്തിലേക്കുള്ള ഒരു പ്രവേശിക കൂടിയാകും എന്ന് പ്രത്യാശിക്കുന്നു.