പൊതുജനാരോഗ്യം – രണ്ടു ഗുണപാഠ കഥകൾ

പൊതുവേ ഒരു തോന്നലുണ്ട്, പൊതുജനാരോഗ്യം എന്നാൽ, ഒരുപറ്റം ആശുപ്രതികളും ആരോഗ്യകേന്ദ്രങ്ങളും സ്ഥാപിക്കുകവഴി സാധ്യമാകുമെന്ന്. ഇവ ഇല്ലാതെ ആരോഗ്യവും സുസ്ഥിതിയും ഉറപ്പാക്കാൻ സാധിക്കുകയില്ല എന്ന സത്യം മറക്കുന്നില്ല. എന്നാൽ, ഇതോടൊപ്പം തുല്യപ്രാധാന്യം അർഹിക്കുന്നവയത്രെ സ്വതന്ത്രമായി ചിന്തിക്കാനും ധിഷണയും അനുഭവവും ഉപയോഗിച്ച് ആരോഗ്യപ്രശ്നങ്ങളിൽ ഇടപെടാനുള്ള കഴിവും ആർജിച്ച് മാനവശേഷി വികസിപ്പിക്കുക എന്നതും

Close