COSMIC ALCHEMY- LUCA TALK
കൗതുകകരവും അത്യന്തം ശാസ്ത്ര പ്രാധാന്യവുമുള്ള ഈ ഗവേഷണ മേഖലയുടെ വികാസത്തിന്റെയും കണ്ടുപിടിത്തങ്ങളുടെയും കഥ പറയുകയാണ് സ്വീഡനിലെ ചാമേഴ്‌സ് സർവകലാശാലയിലെ ഗവേഷകനായ രാംലാൽ ഉണ്ണികൃഷ്ണൻ. 2024 ഓഗസ്റ്റ് 24 ശനിയാഴ്ച്ച രാത്രി 7.30 ന് ഗൂഗിൾമീറ്റിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നതിനായി രജിസ്റ്റർ ചെയ്യാം.