സൂര്യകുടുംബത്തിന്റെ ഓട്ടപ്പാച്ചിൽ – വഴിക്കുരുക്കിൽപ്പെട്ട പൂവ് 3

“ങാ, അതൊന്നും സാരമില്ല, ഒരുകൊല്ലം തികയുമ്പോൾ നമ്മൾ പഴയ സ്ഥാനത്തു തിരികെ എത്തുമല്ലോ! ആ സമാധാനം മതി.” ഭൂമിയുടെ പുറത്തിരുന്ന് ഒരേസമയം ഭ്രമണവും പ്രദക്ഷിണവും നടത്തുന്നതു സങ്കല്പിച്ച് അന്തം‌വിട്ട പൂവ് സ്വയം സമാധാനിച്ചു. “അതെങ്ങനാ...

Close