ജനാധിപത്യം സംസാര വിഷയമാകുമ്പോൾ

നാമിപ്പോൾ ജനാധിപത്യത്തെ കുറിച്ച് സംസാരിക്കുന്ന കാലമാണ്. എന്താണ് ജനാധിപത്യമെന്നും എന്തെല്ലാമല്ലെന്നും ജനാധിപത്യത്തെ സംരക്ഷിക്കേണ്ടതെങ്ങനെ എന്ന അന്വേഷണവും ഒപ്പമുണ്ട്. എന്നാൽ സാധാരണ പൗരർക്ക് ജനാധിപത്യത്തെ ശക്തിപ്പെടുത്താൻ എന്തെങ്കിലും ചെയ്യാനാവുമോ എന്ന ചോദ്യം അവശേഷിക്കുന്നു. ഏറ്റവും അടിത്തട്ട് മുതൽ അനുഭവപ്പെടേണ്ട ഒന്നാണ് ജനാധിപത്യം എന്നിരിക്കെ, താഴേയ്ക്കിടയിൽ നടക്കുന്ന സാമൂഹിക സംരംഭങ്ങൾ ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിനും രാഷ്ട്രീയ സാമൂഹിക ഭൂമികയെ മെച്ചപ്പെടുത്താനും ഉതകുമോ എന്നുമൊക്കെ ചിന്തിക്കുന്നതിൽ പ്രസക്തിയേറുന്നു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസും മിനിബ്രെയിനും ചേർന്നുള്ള ബയോ കമ്പ്യൂട്ടർ

മസ്‌തിഷ്കത്തിന്റെ യഥാർഥ ഘടനയെയും പ്രവർത്തനങ്ങളെയും അനുകരിക്കുന്നതിൽ നിന്ന് ഓർഗനോയിഡ് വളരെ അകലെയാണെങ്കിലും, ഈ പരീക്ഷണം ‘ബയോ കമ്പ്യൂട്ടറുകളിലേക്കുള്ള’ ഒരു ചുവടുവെപ്പായി കണക്കാക്കാം.

ഒളിമ്പിക്സിലെ ഭാഗ്യമൃഗങ്ങൾ

ഡോ.പി.കെ.സുമോദൻസുവോളജി അധ്യാപകൻലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംFacebookEmail ഒളിമ്പിക്സിലെ ഭാഗ്യമൃഗങ്ങൾ ഒളിമ്പിക്സിന്റെ ഔദ്യോഗിക ഭാഗ്യചിഹ്നങ്ങളാകാൻ ഭാഗ്യം കിട്ടിയ മൃഗങ്ങളെക്കുറിച്ച് വായിക്കാം പാരീസ് ഒളിമ്പിക്സിന്റെ ഔദ്യോഗിക ‘മാസ്കോട്ട്’ (Mascot) അഥവാ ഭാഗ്യചിഹ്നമാണ് ഫ്രീഷ് (Phryges). ഫ്രഞ്ച് വിപ്ലവവുമായി...

Close