നിർമ്മിതബുദ്ധി “സുരക്ഷിത”മായാൽ എല്ലാമായോ ?
സുരക്ഷിതമായ നിർമ്മിതബുദ്ധി എന്ന ആശയത്തെ വിമർശനപരമായി വിലയിരുത്തുന്നു
2024 ഏപ്രിൽ മാസത്തെ ആകാശം
വേട്ടക്കാരൻ, ചിങ്ങം, സപ്തർഷിമണ്ഡലം തുടങ്ങി എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്ന നക്ഷത്രഗണങ്ങളും സിറിയസ്സ്, തിരുവാതിര, അഗസ്ത്ര്യൻ, ചിത്ര, ചോതി തുടങ്ങിയ നക്ഷത്രങ്ങളും 2024 ഏപ്രിൽ മാസത്തെ ആകാശക്കാഴ്ചകളാണ്. ലൈറിഡ്സ് ഉൽക്കാവർഷവും നിഴലില്ലാദിനവും ഈ മാസമാണ്.