പേഴ്സഡ് ഉൽക്കാ വർഷത്തിന്റെ കേരളത്തിൽ നിന്നുള്ള ദൃശ്യങ്ങൾ
ശരത് പ്രഭാവ്അസ്ട്രോ ഫോട്ടോഗ്രഫര്‍--FacebookInstagramEmail ചിത്രത്തിൽ കാണുന്നത് പേഴ്സഡ് ഉൽക്കാ വർഷത്തിന്റെ ചിത്രമാണ്. മിറർലെസ് ക്യാമറയും ട്രൈപോഡും മാത്രം ഉപയോഗിച്ച് കുളത്തൂപ്പുഴയിൽ നിന്നും പകർത്തിയതാണ് ഇത്. 20 സെക്കൻഡ് വീതം എക്സ്പോഷർ ടൈം ഉള്ള ആറ്...