ടർബൈൻ പങ്കകളുടെ ശബ്ദ മലിനീകരണം കുറയ്ക്കാൻ മൂങ്ങകൾ വഴികാട്ടി
ടർബൈൻ എഞ്ചിനുകളിൽ നിന്നുള്ള ശബ്ദം കുറയ്ക്കാനുള്ള ഒരു മാർഗം ചൈനയിലെ ഗവേഷകർ നിർദേശിക്കുന്നു. മൂങ്ങകൾ പറക്കുന്ന രീതിയിൽ നിന്നാണ് ഈ പുതിയ ആശയത്തിന്റെ ഉത്ഭവം.
വിമാനവും ജൈവവൈവിധ്യ സംരക്ഷണവും – അഥവാ റിവറ്റ് പോപ്പർ ഹൈപ്പോതസിസ്
കാലാവസ്ഥാമാറ്റം ജൈവവൈവിധ്യത്തെ അതി ഗുരുതരമായി ബാധിക്കുമെന്ന് നാം കേൾക്കുന്നുണ്ട്. ഒന്നോ രണ്ടോ ജീവികളുടെ വംശനാശം നമ്മുടെ പ്രകൃതിക്ക് എന്തു കുഴപ്പമാണ് ഉണ്ടാക്കാൻ പോകുന്നത്? ഇത് നമ്മുടെ ജീവിതത്തെ ബാധിക്കുമോ? മേൽ സംശയങ്ങൾ ദൂരീകരിക്കുന്നതിന്, പോൾ എർലിച്ച് നിർദ്ദേശിച്ച ‘റിവറ്റ് പോപ്പർ ഹൈപ്പോതസിസ്'(rivet popper hypothesis) ഉപയോഗപ്രദമായിരിക്കും. ‘