തമ്മിൽ പുണരാം വേരുകളാഴ്ത്താം -ചിപ്കോ പ്രസ്ഥാനത്തിന്റെ കഥ

ഭോട്ടിയ ഗോത്രത്തിൽപ്പെട്ട ഡിച്ചി എന്ന ധീരയായ പെൺകുട്ടിയും മറ്റു ഗോത്രസ്ത്രീകളും കുട്ടികളും ചേർന്ന് ചിപ്കോ പ്രസ്ഥാനത്തിലൂടെ തങ്ങളുടെ വൃക്ഷങ്ങളെ സംരക്ഷിച്ച കഥ. വൃക്ഷങ്ങളെ കെട്ടിപ്പുണർന്നുകൊണ്ട് വനനശീകരണത്തിനെതിരെ പ്രതിഷേധിക്കുന്ന ചിപ്കോ പ്രസ്ഥാനം തികച്ചും അക്രമരാഹിത്യത്തിന്റെ വഴിയിൽ ആണ് മുന്നേറിയത്. ചണ്ഡീ പ്രസാദ് ഭട്ട്, സുന്ദർലാൽ ബഹുഗുണ തുടങ്ങിയവരിലൂടെ ചിപ്കോ പ്രസ്ഥാനം ലോകമെങ്ങും പ്രചാരം നേടി.

Close